ഗൂഗിള്‍ ട്രിക്ക്


ഗൂഗിളില്‍ ചെയ്യാവുന്ന നിരവദി ഫണ്ണി ട്രിക്കുകള്‍ മുമ്പ് ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. അതില്‍ പെടാത്ത ഒന്നിതാ.
നിങ്ങളുടെ സുഹൃത്തുക്കളെ പറ്റിക്കാന്‍ ഇത് പ്രയോഗിച്ച് നോക്കാം.
ആദ്യം നിങ്ങള്‍ ഗൂഗിള്‍ ഹോം പേജ് കാണിക്കുന്നു. പിന്നെ കൈകൊണ്ട് ഗൂഗിള്‍
ലോഗോ മറയ്ക്കുക. മൗസ് ക്ലിക്ക് ചെയ്ത് കയ്യെടുക്കുമ്പോള്‍ Google എന്നതിലെ രണ്ട് O കള്‍ ഇല്ലാതായിരിക്കും.

ഇത് ചെയ്യാന്‍ ആദ്യം വേണ്ടത് ഈ ലിങ്കില്‍ പോവുക.
എന്നിട്ട് പേജിലെവിടെയെങ്കിലും ക്ലിക്ക് ചെയ്യുക. രണ്ട് ഒ കള്‍ അപ്രത്യക്ഷമാകും.
വീണ്ടും നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ 5 സെക്കന്‍ഡില്‍ അത് മടങ്ങിവരും. വീണ്ടും നിങ്ങള്‍ മൂന്നാം പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ഹോം പേജിലേക്ക് പോകും.

Comments

comments