കോബ്രയില്‍ ഹമുദ



നാലു തവണ ബോഡി ബില്‍ഡിങ്ങില്‍ മിസ്റ്റര്‍ യൂണിവേഴ്‌സായ അഹമ്മദ് ഹമുദ കോബ്രയില്‍ അഭിനയിക്കുന്നു. കേരളത്തില്‍ നടക്കുന്ന വിവിധ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ മുഖ്യാതിഥിയാണ് പലപ്പോഴും ഇദ്ദേഹം. ഹമുദയെക്കുറിച്ച് പത്രത്തില്‍ വായിച്ച മമ്മൂട്ടിയും ലാലും പുതിയ ചിത്രമായ കോബ്രയില്‍ അഭിനയിക്കാന്‍ വേണ്ടി അബു സലിം വഴി ബന്ധപ്പെട്ടു. തുടര്‍ന്ന് ഹമുദ ചിത്രത്തിലഭിനിയക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ട് തന്റെ റോള്‍ പൂര്‍ത്തിയാക്കി.

Comments

comments