മോഹന്‍ലാല്‍ വീണ്ടും കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനാകുന്നു. പുതിയ ടീമിനെ ഡിസംബറില്‍ പ്രഖ്യാപിക്കും. ഇരുപത് അംഗങ്ങളെയാണ് ഇത്തവണ തെരഞ്ഞെടുക്കുക. ജനുവരിയില്‍ ടീം പരിശീലനം ആരംഭിക്കും. ഫെബ്രുവരിയിലാണ് ഉദ്ഘാടനക്കളി. ഈ വര്‍ഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കപ്പ് നേടലാണ് ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പറയുന്നു.
Home » Keralacinema » Malayalam Cinema News » കേരള സ്ട്രൈക്കേഴ്സിനെ നയിക്കാന്‍ വീണ്ടും മോഹന്‍ലാല്‍