കുട്ടിച്ചാത്തന്‍ വീണ്ടും



മലയാളത്തിലെ ആദ്യ 3ഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വീണ്ടംു വരുന്നു. 1984 ല്‍ നവോദയ പുറത്തിറക്കിയ ചിത്രം സംവിധാനം ചെയ്തത് ജിജോ ആയിരുന്നു. ഇതിനിടെ രണ്ടു തവണ ചിത്രം ചെറിയ പരിഷ്‌കരണങ്ങളോടെ പുറത്തിറക്കിയിരുന്നു. ഈ വരുന്ന മാര്‍ച്ച് 30 ന് ചിത്രം വീണ്ടും റിസൃലീസ് ചെയ്യുകയാണ്. പല ഭാഷകളില്‍ പുതുക്കിയ സീനുകളോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Comments

comments