കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം



കുഞ്ചാക്കോ ബോബന്‍ വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നു. ഒഴിമുറി എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ജയമോഹനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം ആഫ്രിക്കയിലാണ് ചിത്രീകരിക്കുക. ചിത്രത്തിന്റെ ചെലവ് കുറക്കുന്നതിന് വേണ്ടി മുന്‍നിര താരങ്ങളെ ഒഴിവാക്കുകയായിരുന്നു. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments