ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്



പുതുമുഖ സംവിധായകന്‍ വി. ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്. ബിജു മേനോന്‍, ലാല്‍, നെടുമുടി വേണു, ടിനി ടോം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അഭിനയ ആണ് നായിക. ഹരീഷ് ഉണ്ണി തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മേരി മാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ. അനില്‍ കുമാറാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച ആരംഭിക്കും.

Comments

comments