എ.ആര്‍ റെയ്ഹാന മലയാളത്തില്‍


പ്ലേബാക്ക് സിങ്ങറും, റേഡിയോ ജോക്കിയുമായ എ.ആര്‍ റെയ്ഹാന മലയാള ചിത്രത്തിന് സംഗീതം നല്കുന്നു.മാഞ്ചോട്ടിലെ വീട് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എ.ആര്‍ റഹ്മാന്റെ സഹോദരിയാണ് ഇവര്‍. ഏതാനും തമിഴ് ചിത്രങ്ങള്‍ക്ക് ഇവര്‍ സംഗീതം നല്കിയിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍ സംഗീതം നല്കിയ ചില ചിത്രങ്ങലില്‍ പാടിയിട്ടുമുണ്ട്.

Comments

comments