എങ്ങനെ QR കോഡ് നിര്‍മ്മിക്കാം?


ഇപ്പോള്‍ വ്യാപകമായി ക്യു.ആര്‍ കോഡ് കാണാം. നിങ്ങളുടെ സൈറ്റിനോ, ബ്ലോഗിനോ ഇങ്ങനെ ക്യു ആര്‍ കോഡ് നല്കാം.
ആദ്യമായി ഈ സൈറ്റില്‍ പോവുക.
http://qrcode.kaywa.com/
ആദ്യമായി കണ്ടന്റ് സെലക്ട് ചെയ്യുക.
യു.ആര്‍.എല്‍ ടൈപ്പ് ചെയ്യുക.
ജെനറേറ്റ് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ഒരു എച്ച്.ടി.എം.എല്‍ ലഭിക്കും. ഇത് നിങ്ങളുടെ പേജില്‍ പേസ്റ്റ് ചെയ്യുക.

ക്യു.ആര്‍ കോഡ് എങ്ങനെ വായിക്കാം.
ആദ്യം ചെയ്യേണ്ടത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡാണ്.
ഡൗണ്‍ലോഡിങ്ങ് മൊബൈല്‍ വഴിയോ, കംപ്യൂട്ടര്‍ വഴിയോ ചെയ്യാം.
redlaser.com

Comments

comments