എങ്ങനെ റീസ്‌റ്റോര്‍ പോയിന്റ് നിര്‍മ്മിക്കാം.


ഒരു പുതിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, രജിസ്ട്രിയിലെ മാറ്റങ്ങള്‍, എന്നിവ ചെയ്യുമ്പോള്‍ റീസ്‌റ്റോര്‍ പോയിന്റ് സെറ്റു ചെയ്യുന്നത് നന്നായിരിക്കും.
സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാനാണല്ലോ റീസ്റ്റോര്‍ ഉപയോഗിക്കുന്നത്. അതിനുള്ള വഴി താഴെ പറയുന്നു.
അഡ്മിനിസ്‌ട്രേറ്റിവ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക
Start > All programmes > Accessories > System tools>System Restore
Restore point ല്‍ ക്ലിക്ക് ചെയ്ത് Next ല്‍ ക്ലിക്ക് ചെയ്യുക
restore point description എന്ന് പേരുള്ള ടെക്‌സ്റ്റ് ബോക്‌സില്‍ റീസ്‌റ്റോര്‍ പോയിന്റ് പേര് നല്കുക.
സിസ്റ്റം ഓട്ടോമാറ്റിക്കായി നിലവിലുള്ള സമയവും, ഡേറ്റും കൂട്ടിച്ചേര്‍ക്കും.

Comments

comments