സമീപകാലത്ത് സിനിമയില്‍ ഏറെ മികച്ച വേഷങ്ങള്‍ ലഭിച്ച ഉര്‍വശി കോളേജ് സ്റ്റുഡന്റിന്റെ വേഷത്തിലെത്തുന്നു. മൈ ഡിയര്‍ മമ്മി എന്നാണ് ചിത്രത്തിന്റെ പേര്. മഹാദേവനാണ് സംവിധാനം. രചന ബിജു വട്ടപ്പാറ. ദീപു രമണനാണ് നിര്‍മ്മാണം.
Home » Keralacinema » Malayalam Cinema News » ഉര്‍വ്വശി കോളേജ് സ്റ്റുഡന്റാകുന്നു..