ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് കേരളത്തില്‍ നിന്ന് ഒന്‍പത് മലയാളം ചിത്രങ്ങള്‍



ഡിസംബറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളത്തില്‍ നിന്ന് ഒന്‍പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രഞ്ജിതിന്റെ ഇന്ത്യന്‍ റുപ്പി, ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കെ. ഗോപിനാഥിന്റെ ഇത്രമാത്രം, മനോജിന്റെ ചായില്യം, മധുപാലിന്റെ ഒഴിമുറി, അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, ലിജിന്‍ ജോസിന്റെ ഫ്രൈ ഡേ, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

Comments

comments