പ്രൊഫസര്‍ കെ. ഗോപിനാഥന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്രമാത്രം. പ്രമുഖ ചലച്ചിത്ര നിരൂപകനാണ് ഇദ്ദേഹം. കല്പറ്റ നാരായണന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം. ശ്വേത മേനോന്, ബിജു മേനോന്, നെടുമുടി വേണു, സിദ്ദിഖ്, അനൂപ് ചന്ദ്രന്, ഗായത്രി, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Home » Keralacinema » Malayalam Cinema News » ഇത്രമാത്രം പൂര്‍ത്തിയായി