ആദിമധ്യാന്തത്തിന് പ്രത്യേക പരാമര്‍ശം


ഇക്കൊല്ലത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ ഷെറി സംവിധാനം ചെയ്ത ആദിമധ്യാന്തം പ്രത്യേക പരാമര്‍ശം നേടി. നാലു വയസുകാരനായ കേള്‍വി തകരാറുള്ള ഒരു ബാലന്റെ കഥയാണ് ഇത്. IFFK ല്‍ ഈ ചിത്രത്തിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉയര്‍ന്നിരുന്നു.

Comments

comments