ആകാശ് ടാബ്ലെട്ടിലെ ചില പോരായ്മകള്‍



ആകാശ് ടാബ്ലെറ്റ് പരാജയമാണോ ? . വളരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കും..സാധാരണകാര്‍ക്കും വേണ്ടി പുറത്തിറക്കിയ ആകാശ് ടാബ്ലെടില്‍ കുറെ സാങ്കേതിക പോരായ്മകള്‍ ഉണ്ടെന്നു വിധക്തര്‍ ചൂണ്ടി കാണിച്ചിരിക്കുന്നു . സാങ്കേതിക ന്യുനതകള്‍ താഴെ കാണുന്നവയാണ്
പിഴവുള്ള പ്രോസെസ്സോര്‍ : Multi ടാസ്കിംഗ് സാധ്യമല്ല
മെമ്മോറി വളരെ കുറവാണു, കുറച്ചേ ശേകരിക്കാന്‍ പറ്റുകയുള്ളു : വളരെ വലിയ Files ഒന്നും ഇതില്‍ സ്റ്റോര്‍ ചെയ്യാന്‍ പറ്റുകയില്ല ,വളരെ കുറച്ചു Datas മാത്രമേ സ്റ്റോര്‍ ചെയ്യാന്‍ പറ്റുകയുള്ളു ..കൂടുതല്‍ സ്റ്റോര്‍ ചെയ്യണമെങ്കില്‍ മൈക്രോ SD കാര്‍ഡ്‌ വേണ്ടി വരും അതിനു അധികം പണം കരുതേണ്ടി വരും .
കുറഞ്ഞ capacity യുള്ള battery ; 2100 mh
ടച്ച്‌ സ്ക്രീന്‍ ചിലപ്പോള്‍ വഴങ്ങുനില്ല : അപ്ലിക്കേഷന്‍സും മറ്റും സെലക്ട്‌ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപെടുന്നു
വളരെ പെട്ടന്ന് ചൂട് ആകുന്നു : ആകാശ് ടാബ്ലെടിലെ പ്രോസെസ്സോര്‍ പെട്ടന്ന് ചൂട് ആകുന്നു ,wi fi & വെബ്‌ ബ്രൌസര്‍ തുടങ്ങിയവ അധികം നേരം ഉപയോഗിക്കുമ്പോള്‍ ആണ് പെട്ടന്ന് പ്രോസെസ്സോര്‍ ചൂടാകുന്നത്
Bluetooth support Cheyyunnilla
Android മാര്‍കെടുമായി ബന്ധമില്ല & applications നവീകരിക്കാന്‍ പറ്റുകയില്ല
ഹാര്‍ഡ്‌വെയര്‍ നവീകരണം സാധ്യമല്ല
Wi – Fi Networking & മോശം connectivity : വളരെ കുറഞ്ഞ connectivity യുള്ള ഇന്ത്യയിലെ ഗ്രാമീണ മേഘലകളില്‍ Wi FI സേവനം ബുദ്ധിമുട്ട് ആണ് .
പുറത്തു സ്പീക്കര്‍ കണക്ട് ചെയ്യാന്‍ പറ്റുകയില്ല

Comments

comments