ആകസ്മികം വരുന്നു.



സിദ്ദിഖ്, ശ്വേത മേനോന്‍ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ആകസ്മികം തയ്യാറാകുന്നു. ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്യുന്ന ചിത്രം സുഭാഷ് ചന്ദ്രന്റെ ഗുപ്തം എന്ന കഥയെ ആധാരമാക്കിയാണ്. എസലന്‍സ് ഇന്റര്‍ നാഷണലാണ് നിര്‍മ്മാണം. സംഗീതം നല്കുന്നത് അനില്‍ ഗോപാലന്‍.

Comments

comments