അസിഫ് – സനുഷ ഒന്നിക്കുന്നു



ഓര്‍ഡിനറിക്ക് ശേഷം അസിഫ് അലി പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. സനുഷയാണ് ഇതില്‍ നായിക. സംഗീത് ശിവന്റെ അസോസിയേറ്റായിരുന്ന കെ.എസ് ബാബയാണ് സംവിധാനം. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്നത് സംഗീത് ശിവനാണ്. ബാബുരാജ് ഒരു പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം മെയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ സംഗീതം നന്ദു. ഗാനരചന സന്തോഷ് വര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവര്‍.

Comments

comments