അവളുടെ രാവുകളില്‍ അഭിനയിക്കില്ലെന്ന് സനുഷ



അടുത്തിടെ അവളുടെ രാവുകളുടെ റീമേക്കില്‍ സനുഷ നായികയാകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ആ വേഷം ചെയ്യില്ലെന്ന് സനുഷ പറഞ്ഞു. നിരവധി നാളുകളായി ചിത്രത്തിന്റെ നായികക്കായി പ്രവര്‍ത്തകര്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

Comments

comments