അര്‍ച്ചന കവി തെലുങ്കിലേക്ക്



മലയാളം, തമിഴ് ഭാഷകള്‍ക്ക് ശേഷം അര്‍ച്ചന കവി തെലുങ്കിലേക്ക്. തെലുങ്ക്, തമിഴ് ഭാഷകളില്‍ പുറത്തിറക്കുന്ന ബാക്ക് ബെഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചനയുടെ തെലുങ്ക് സിനിമയിലേക്കുള്ള കാല്‍വെയ്പ്. കുക്കിലിയാര്‍, അഭിയും ഞാനും എന്നീ ചിത്രങ്ങളിലും അര്‍ച്ചന കവി അഭിനയിക്കുന്നുണ്ട്.

Comments

comments