അയിഷയും ഓഷോയും



എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അയിഷയും ഓഷോയും. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്. കാവ്യ മാധവന്‍ നായികയാകുന്ന ചിത്രത്തിന് മുമ്പ് മറ്റ് പല പേരുകള്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. എ.കെ സാജന്‍ അവസാനം സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രം വന്‍പരാജയമാണ് നേരിട്ടത്. അസിഫ് അലിയായിരുന്നു ഇതില്‍ നായകന്‍.

Comments

comments