അനോണിമസ് ഇ മെയില്‍ അയക്കാന്‍


ഇന്റര്‍നെറ്റില്‍ അനോണിമസ് ആയിരിക്കുക എളുപ്പമല്ല. എന്നാല്‍ ചിലയവസരത്തില്‍ അനോണിമസായ മെയിലുകള്‍ അയക്കുക വളരെ സഹായകരമാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഐഡന്റിറ്റി മറച്ച് വെച്ച് രാജ്യ സുരക്ഷയെ സംബന്ധിച്ച ഒരു പ്രധാന വിവരം അധികാരികള്‍ക്ക് കൈമാറാം.
Anonymouse emailല്‍ ഇത് സാധ്യമാകും
സൈറ്റില്‍ കയറി To എന്നിടത്ത് ലഭിക്കേണ്ടയാളുടെ പേര് നല്കുക
സബ്ജക്ടില്‍ സാധാരണപോലെ വിഷയം നല്കുക
മെസേജ് റൈറ്റ് ചെയ്യുക
Send anonymously എന്നിടത്ത് ക്ലിക്ക് ചെയ്യുക
മെയില്‍ സെന്‍ഡ് ചെയ്തതായി മെസേജ് വരും, എന്നാല്‍ ഇത് ഡെലിവര്‍ ചെയ്യാന്‍ പന്ത്രണ്ട് മണിക്കൂറോളം എടുക്കും.ഇത് അയക്കുന്നയാളുടെ സുരക്ഷക്കായാണ്.
എന്നിരുന്നാലും വിവാദമെയിലുകള്‍ അയച്ച് പ്രശ്‌നങ്ങളുണ്ടാകാതെ നോക്കിയാല്‍ നിങ്ങള്‍ക്കുതന്നെയാണ് നല്ലത്.

Comments

comments