അനന്യ രക്തരക്ഷസാകുന്നു



അനന്യ രക്തരക്ഷസിന്റെ വേഷത്തില്‍ വരുന്നു. രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന സെയിന്റ് ഡ്രാക്കുള എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അനന്യ അഭിനിയച്ചിരുന്നു. ഇതേ സംവിധായകന്റെ ചിത്രമാണ് രക്തരക്ഷസ്സ്. ഷെറിന്‍ കാതറൈന്‍ ആണ് സ്‌ക്രിപ്റ്റ്. സെക്കന്‍ഡ്‌ഷോ ഫെയിം സണ്ണി ആണ് നായകന്‍. ചിത്രം ത്രിഡിയിലാണ് നിര്‍മ്മിക്കുന്നത്. കാമറ കൈകാര്യം ചെയ്യുന്നത് കെ.പി നമ്പ്യാതിരി.

Comments

comments