അഞ്ച് സുന്ദരികള്‍



അ‍ഞ്ച് സിനിമകളെ ഒരുമിപ്പിച്ച് വീണ്ടും ഒരു പരീക്ഷണ ചിത്രം വരുന്നു. പുതുതലമുറ സംവിധായകരായ അമല്‍ നീരദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ് എന്നിവരാണ് ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയം കേന്ദ്രമാക്കിയ കഥകളാണ് ഈ ചിത്രങ്ങളെല്ലാം. കേരള കഫെക്ക് ശേഷം ഇത്തരത്തില്‍ രണ്ടാമത്തെ ചിത്രമാണ് ഇത്. മറ്റൊന്ന് ചിത്രീകരണം നടക്കുന്ന ഡി കമ്പനിയാണ്.

Comments

comments