അഞ്ച് സംവിധായകര്‍ ഒരുമിക്കുന്നു



മലയാളത്തിലെ അഞ്ച് സംവിധായകര്‍ ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. ജോഷി, എം. പത്മകുമാര്‍, ഷാജി കൈലാസ്, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് ഒന്നിക്കുന്നത്. മലയാളത്തിലെ ചില പ്രമുഖ നടന്മാര്‍ ഈ ചിത്രത്തില്‍ വേഷമിടും. രഞ്ജന്‍ പ്രമോദ്, ജി.എസ്.അനില്‍, രാജേഷ് ജയരാമന്‍, അനൂപ് മേനോന്‍, വിനോദ് വിജയന്‍ എന്നിവരാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്.രാഹല്‍ രാജ്, ദീപക് ദേവ്, ജാസി ഗിഫ്റ്റ്, രതീഷ് വേഗ എന്നിവര്‍ സംഗീതം നല്കുന്നു.

Comments

comments